Friday, June 24, 2011

oru nimisham-kavitha

ഒരു ചകോരത്തിന്റെ മനസ്സുമായി
ചകിതയായി പോയൊരു മനസ്സുമായി
എന്തിനു വന്നുവെന്നറിയില്ല
എന്നു പോവേണ്ടതെന്നറിയില്ല
വഴിപാടുപോലെയീ ജീവിതം
ജീവിച്ചു തീര്‍ക്കുന്നു നമ്മള്‍
ഇനിയുീമെത്രയോ കാതം പോവണം
എങ്കിലുമില്ലൊരല്‍പമേ ദു:ഖം
പാഠങ്ങള്‍ അറിഞ്ഞു തീരുന്നില്ല
കാലങ്ങള്‍ വളര്‍ത്തുന്നു അതിനെ
എന്തൊരു രൂപമാണ് നിങ്ങള്‍ക്കെന്ന്
തൊടിയിലെ പൈക്കിടാവ് ചോദിച്ചേക്കാം
രണ്ടു കാലും നിലത്തൂന്നി
ഞാന്നു കിടക്കുന്ന രണ്ട് കൈകള്‍
വശങ്ങളില്‍ തൂക്കി
എങ്ങോട്ടു പോവുന്നു നിങ്ങള്‍
തെല്ലൊരഹങ്കാരത്തോടെ...

Thursday, December 2, 2010

                              മഴ                    
മഴയെ ജഹാന്‍ എപോഴാണ് സ്നേഹിച്ചു തുടഗിയത് ,ഓര്‍ക്കാന്‍ പറ്റുന്നില്ല
അല്ലെങ്ങില്‍ ഓര്മ ഉറച്ചപോലെ  മഴ എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു
മഴ സ്വ അന്തന മയും  തലോടലും സ്നേഹവുമായി എന്റെ മനസ്സില്‍ നിരങ്ങിരുന്നു
എട്ടിടുവീഴുന്ന മഴത്തുള്ളിയില്‍ എന്തായിരുന്നു ഉണ്ടായിരുന്നത്?മഴവില്ലിന്റെ
എഴു വര്നഗാലോ? അല്ല അതിനെല്ലാം അപ്പുറത്ത് മറെന്തെകെയോ ഉണ്ടായിരുന്നു
                                                                                                           ശ്യ്മാജ സിവരം