മഴ
മഴയെ ജഹാന് എപോഴാണ് സ്നേഹിച്ചു തുടഗിയത് ,ഓര്‍ക്കാന്‍ പറ്റുന്നില്ല
അല്ലെങ്ങില്‍ ഓര്മ ഉറച്ചപോലെ മഴ എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു
മഴ സ്വ അന്തന മയും തലോടലും സ്നേഹവുമായി എന്റെ മനസ്സില്‍ നിരങ്ങിരുന്നു
എട്ടിടുവീഴുന്ന മഴത്തുള്ളിയില്‍ എന്തായിരുന്നു ഉണ്ടായിരുന്നത്?മഴവില്ലിന്റെ
എഴു വര്നഗാലോ? അല്ല അതിനെല്ലാം അപ്പുറത്ത് മറെന്തെകെയോ ഉണ്ടായിരുന്നു
ശ്യ്മാജ സിവരം